Wednesday, October 2, 2013

ചുവര്‍ചിത്രം

ചുവരില്‍ തൂങ്ങുന്നു 
എന്നും അല്‍പനേരം 
ഓര്‍മ്മകള്‍ മിനുക്കിവയ്ക്കുന്ന
മാറാല കെട്ടാത്തൊരു വിമൂകത ...

3 comments:

  1. വിമൂക ചിത്രം

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. ചിത്രങ്ങള്‍ സംസാരിയ്ക്കും
    നാം കേള്‍ക്കണമെന്ന് മാത്രം

    ReplyDelete