Saturday, October 19, 2013

മഞ്ഞ ചിറകുള്ള ശലഭങ്ങള്‍

പണ്ടൊരു മഴക്കാലത്തിനു തലേന്ന്
മുറ്റം നിറയെ പറന്നിരുന്ന
മഞ്ഞ ശലഭങ്ങള്‍
കൂടുവച്ച് പാര്‍ത്തത്‌
എന്‍റെ മനസ്സിലായിരിക്കാം  ..
അതുകൊണ്ടാണ്
ഈ പെരുമഴയത്തും
എനിക്കു ചുറ്റും
അവ മഞ്ഞച്ചിറകുകള്‍
വിടര്‍ത്തുന്നത് .. 

2 comments:

  1. വര്‍ണ്ണച്ചിറകുകള്‍ വീശിവീശി

    ReplyDelete
  2. വർണ്ണച്ചിറകുമായ്പ്പാറീ..

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete