Thursday, September 12, 2013

വിപ്ലവങ്ങള്‍

വിപ്ലവച്ചോരയില്‍ വീണു ചിറകൊട്ടിപ്പോയ ഈയാംപാറ്റകള്‍ക്ക് തെല്ലും കുറ്റബോധമുണ്ടാവില്ല...
ആകാശങ്ങള്‍ക്കു വേണ്ടി പോരാടി നേടിയ ആത്മസംതൃപ്തിയുണ്ടാവും ..

3 comments:

  1. രക്തസാക്ഷികള്‍ സിന്ദാബാദ്.

    ReplyDelete
  2. എന്തിനായ് കുറ്റബോധം?

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete