Friday, August 16, 2013

സത്യാഗ്രഹങ്ങള്‍ ...

അന്നത് ഉപ്പുസത്യാഗ്രഹം
ഇന്നത്‌ ഉള്ളിസത്യാഗ്രഹം
ഇതിനിടയില്‍ ചൂട്പകരാന്‍
സോളാര്‍ സത്യാഗ്രഹവും.. !
എവിടെയൊക്കെ ആര് നേടി ??

3 comments:

  1. ഒരു വയർ ചോറിനായ്
    അലയുന്നു അന്നും ഇന്നും
    ഭാരതത്തിലെ ഭൂരി പക്ഷം ജനങ്ങളും

    ReplyDelete
  2. വളരെ ശരിയായ ചോദ്യം

    ശുഭാശംസകൾ...

    ReplyDelete
  3. നേടിയല്ലോ

    അവര്‍ പറയില്ലെന്നേയുള്ളു!

    ReplyDelete