Sunday, August 4, 2013

ഓണക്കാലം

കര്‍ക്കിടകരാത്രികളുടെ
നിലാപെയ്യ്ത്തില്‍
സ്വര്‍ണ്ണം വാരിയണിഞ്ഞ്
ഭൂമിമണവാട്ടിയുടെ  പിന്നില്‍
പൂക്കാലം
നാണിച്ചു നില്‍ക്കുന്നു ... 

2 comments:

  1. അതെല്ലാം പണ്ട്

    ഇപ്പോ നാണിയ്ക്കുന്നത് കഥകള്‍ കേട്ടിട്ടാണ്!

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete