Thursday, August 8, 2013

പണ്ടത്തെ ചില ഓര്‍മ്മകള്‍

കത്തിക്കാതെ ഇന്നും കൂട്ടിവച്ചിട്ടുണ്ട്
നിന്‍റെ പ്രണയം പെയ്യ്ത ലേഖനങ്ങള്‍...,
ചിതലരിച്ച അഗ്രങ്ങലെങ്കിലും
ഓരോ താളിനും നടുവില്‍
ആര്‍ക്കും തൊടാനാവാതെ
കത്തി നില്‍ക്കുന്ന പ്രണയസൂര്യന്‍ ...
എത്ര മൂടി വച്ചാലും
മനസ്സിലേയ്ക്ക് ഇടയ്ക്കിടെ
തുളച്ചുകയറുന്ന ചുവന്നപ്രകാശം
ഓര്‍മ്മകളെ പൊള്ളിക്കും ...

3 comments:

  1. പ്രണയം... അത് വിജയിച്ചാലും, പരാജയപ്പെട്ടാലും ഓർമ്മകളെ എന്നും പൊള്ളിച്ചുകൊണ്ടേയിരിയ്ക്കും....... തമ്മിൽഭേദം പരാജയപ്പെട്ടവന്റെ പൊള്ളൽതന്നയായിരിയ്ക്കും എന്ന് പലരുടെയും അനുഭവങ്ങൾ കാണുമ്പോൾ തോന്നിപ്പോകുന്നു... :)

    ReplyDelete
  2. ശരിയാണോ?
    അപ്പോള്‍ ഈ കാലത്തേയ്ക്ക് പറ്റിയ ആളല്ല!

    ReplyDelete

  3. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete