Thursday, August 22, 2013

പൂക്കള്‍

കാത്തിരുന്നിട്ടും പൂക്കാതിരുന്ന
പ്രിയപ്പെട്ട ചെടിയില്‍
ഇന്നു  നിറയെ നക്ഷത്രപ്പൂക്കള്‍ !
സ്വപ്നപ്പൂക്കള്‍ ... !!

2 comments:

  1. വാടാതിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  2. നക്ഷത്രപൂക്കൾ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete